Saturday, 24 October 2026 WhatsApp

Engineering Jobs

ട്രിഡയില്‍ കരാര്‍ നിയമനം

ഐടിഐ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം, ITI Instructor jobs Kozhikode ITI teacher jobs in Kozhikode Vocational instructor jobs Kozhikode ITI instructor vacancy Kozhikode ITI jobs in Kozhikode Government ITI instructor jobs Kozhikode ITI instructor recruitment Kozhikode, ITI instructor jobs in Kozhikode Kerala ITI instructor jobs in Calicut Govt ITI instructor jobs Kozhikode 2025 ITI instructor vacancies in Kozhikode ITI trade instructor jobs Kozhikode ITI instructor jobs for freshers Kozhikode Contract ITI instructor jobs Kozhikode ITI instructor jobs in government ITIs Kozhikode ITI instructor jobs in private ITIs Kozhikode Part-time ITI instructor jobs Kozhikode ITI instructor jobs Kozhikode 2025, Electrician instructor jobs Kozhikode Fitter instructor jobs Kozhikode Welder instructor jobs Kozhikode Diesel mechanic instructor Kozhikode Draughtsman civil instructor Kozhikode Mechanic motor vehicle instructor Kozhikode Computer operator and programming assistant instructor Kozhikode COPA instructor jobs Kozhikode Electronics mechanic instructor Kozhikode, Kerala PSC ITI instructor jobs Kozhikode Kerala ITI instructor recruitment Kozhikode Govt ITI Kozhikode instructor vacancy ITI Kozhikode recruitment 2025 Malabar ITI instructor jobs Kozhikode district ITI instructor jobs Vocational training instructor jobs Kozhikode, ITI teacher recruitment Kozhikode Technical instructor jobs in Kozhikode ITI lecturer jobs Kozhikode Polytechnic instructor jobs Kozhikode, Skill development instructor Kozhikode,

Job details

Employer
തിരുവനന്തപുരം വികസന അതോറിറ്റി
Job type
Temporary / contract
Last date
26 October 2026

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യു ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അതത് തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഒക്ടോബർ 26 വൈകിട്ട് 5ന് മുൻപ് ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം 10 വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 2722748, www.trida.kerala.gov.in, tridasecretary@gmail.com

ട്രിഡയില്‍ കരാര്‍ നിയമനം


Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page