Tuesday, 27 October 2026 WhatsApp

psychologist

സൈക്കോളജിസ്റ്റ് ഒഴിവ്; ശമ്പളം 48,550 രൂപ

സൈക്കോളജിസ്റ്റ് ഒഴിവ്; ശമ്പളം 48,550 രൂപ

Job details

Job type
Temporary / contract
Qualification
ആർ.സി.ഐ അംഗീകൃത ക്ലിനിക്കൽ സൈക്കോളജി
Salary
പ്രതിമാസം 48,550 രൂപ
Age limit
41 വയസ്. നിയമാനുസൃത വയസിളവുകൾ ലഭിക്കും
Experience
രണ്ട് വര്‍ഷം
Last date
30 October 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ആർ.സി.ഐ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിയാണ് യോഗ്യത. അല്ലെങ്കിൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദവും, തുടർന്ന് യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്ന് സൂപ്പർവൈസ്ഡ് ക്ലിനിക്കൽ പരിശീലനത്തോടുകൂടിയ, ആർ.സി.ഐ. അംഗീകരിച്ച രണ്ട് വർഷത്തെ മുഴുവൻ സമയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി (അല്ലെങ്കിൽ മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി) ബിരുദവും ഉണ്ടായിരിക്കണം.

സംസ്ഥാന അധികാരിയുടെ കീഴിലുള്ള പ്രാക്ടീഷണർ രജിസ്‌ട്രേഷനും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 41 വയസ്. നിയമാനുസൃത വയസിളവുകൾ ബാധകമാണ്.

പ്രതിമാസ ശമ്പളം 48,550 രൂപ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30നകം പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0471 2330756.

സൈക്കോളജിസ്റ്റ് ഒഴിവ്; ശമ്പളം 48,550 രൂപ

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page