Tuesday, 27 October 2026 WhatsApp

Media

ഡോക്യുമെന്ററി സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാം

ഡോക്യുമെന്ററി സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാം

Job details

Employer
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്
District
State Wide
Source
www.prd.kerala.gov.in
Last date
13 November 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡോക്യുമെന്ററി/ ഹ്രസ്വചിത്ര സംവിധായകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.

എ, ബി, സി വിഭാഗങ്ങളായാണ് പാനൽ തയ്യാറാക്കുന്നത്. നിലവിലെ പാനലിൽ ഉൾപ്പെട്ടവരും, മുൻപ് അപേക്ഷ സമർപ്പിച്ചവരും പുതിയ പാനലിൽ ഉൾപ്പെടാൻ അപേക്ഷ സമർപ്പിക്കണം. ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, പിൻ- 695001 വിലാസത്തിൽ നവംബർ 13 നകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷയുടെ കവറിന് പുറത്ത് ‘ഡോക്യുമെന്ററി/ ഹ്രസ്വചിത്ര സംവിധായകരുടെ പാനലിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം. വിവരങ്ങൾക്ക്: www.kerala.gov.in, www.prd.kerala.gov.in.

ഡോക്യുമെന്ററി സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page