How to apply: read the notice below and follow its instructions. No fee is charged by this site.
Confirm dates and eligibility with the recruiting office before you apply.
വയനാട് കരിമ്പില്‍ ഗവ. എല്‍.പി. സ്കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി. തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 29ന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.