Tuesday, 27 October 2026 WhatsApp

career

മാനന്തവാടി സ്‌കില്‍ പാര്‍ക്കില്‍ വിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം

മാനന്തവാടി സ്‌കില്‍ പാര്‍ക്കില്‍ വിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം, asap skill park kozhikode asap community skill park calicut asap kerala kozhikode asap courses in kozhikode asap training calicut, asap skill development centre kozhikode asap courses admission kozhikode asap community skill park kozhikode courses free skill courses asap calicut asap kerala skill training kozhikode asap pmkvy courses kozhikode asap internships placements calicut asap skill park admission calicut kerala asap sd c cherukulathoor kozhikode, asap kerala community skill park calicut skill development courses kozhikode asap asap higher education skill program kozhikode government skill training calicut,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴിലെ വിവിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു.

വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ്, എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ്, വെബ് ആന്‍ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്പര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് കോഴ്‌സുകളിലേക്കാണ് പരിശീലനം.

പ്ലസ്ടു യോഗ്യതയുള്ള 18 – 45 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

താത്പര്യമുള്ളവര്‍ https://forms.gle/6Wb71RbCfG9yyqNi7 മുഖേന അപേക്ഷിക്കണം. ഫോണ്‍- 9495999669

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

മാനന്തവാടി സ്‌കില്‍ പാര്‍ക്കില്‍ വിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page