Thursday, 29 October 2026 WhatsApp

Kudumbashree Jobs

മലപ്പുറം കുടുംബശ്രീ എസ്.വി.ഇ.പി-എം.ഇ.സി നിയമനം

kudumbashree jobs Kozhikode kudumbashree vacancy Calicut kudumbashree recruitment Kozhikode kudumbashree jobs in Calicut kudumbashree district mission Kozhikode vacancy, haritha karma sena jobs Kozhikode block coordinator kudumbashree Calicut kudumbashree micro enterprise consultant Kozhikode community counselor vacancy kudumbashree Kozhikode kudumbashree accountant jobs Calicut, kudumbashree kerala jobs Kozhikode kudumbashree women empowerment jobs Calicut government jobs kudumbashree Kozhikode kudumbashree cds ads nhg jobs Calicut kudumbashree auxiliary group vacancy Kozhikode, kudumbashree haritha karma sena coordinator vacancy Kozhikode kudumbashree block coordinator recruitment 2026 Calicut kudumbashree jobs for women in Kozhikode kudumbashree district program manager vacancy Calicut walk-in interview kudumbashree jobs Kozhikode Kerala

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി ( സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രേണര്‍ഷിപ്പ് പ്രോഗ്രാം) പദ്ധതിയിലേക്കായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) നിയമിക്കുന്നു.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 45നുമിടയില്‍ പ്രായമുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗത്തിനോ/കുടുംബാംഗത്തിനോ/ഓക്‌സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാം.

അപേക്ഷകര്‍ പെരിന്തല്‍ണ്ണ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം അതാത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ജനുവരി 12ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍-0483 2733470


കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം കുടുംബശ്രീ എസ്.വി.ഇ.പി-എം.ഇ.സി നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page