Job Hiring Vacancy Team Interview Career Recruiting
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കുറ്റിപ്പുറം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്റെ സഹകരണത്തോടെ പ്രമുഖ അന്താരാഷ്ട്ര റീട്ടെയില്‍ ഗ്രൂപ്പായ റിജന്‍സി ഗ്രൂപ്പ് ജനുവരി 26 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍
https://docs.google.com/forms/d/e/1FAIpQLSe6r83zkXi06hbtqDZj2vIykoFuugSfVOimh6c7EJNS9Wc2pw/viewform
എന്ന ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9495999658.
