Thursday, 19 November 2026
Our sister websites
WhatsApp

Medical Field

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ, jobs in Wayanad Wayanad jobs job vacancies Wayanad jobs in Wayanad Kerala Wayanad job openings latest jobs in Wayanad, jobs in Kalpetta jobs in Sulthan Bathery jobs in Sultan Battery Wayanad jobs in Mananthavady Wayanad district jobs employment in Wayanad, fresher jobs in Wayanad jobs for freshers in Wayanad government jobs in Wayanad private jobs in Wayanad experienced jobs Wayanad, hotel jobs in Wayanad, restaurant jobs Wayanad waiter jobs in Wayanad driver jobs in Wayanad sales jobs in Wayanad telecaller jobs Wayanad cashier jobs Wayanad kitchen helper jobs Wayanad store manager jobs Wayanad office jobs in Wayanad data entry jobs Wayanad, latest job vacancies in Wayanad 2026 job openings in Wayanad for freshers Wayanad jobs OLX / Indeed / Naukri part time jobs in Wayanad work from home jobs in Wayanad tourism jobs in Wayanad agriculture jobs Wayanad Wayanad job vacancy Facebook driver required Wayanad telecaller restaurant Wayanad purplle store manager Wayanad, general manager jobs Wayanad, jobsinkeralam.com, jobsinkeralamdotcom

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും.

എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 23 രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page