Tuesday, 27 October 2026 WhatsApp

psychologist

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ സൈക്കോളജിസ്റ്റ് അഭിമുഖം

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ സൈക്കോളജിസ്റ്റ് അഭിമുഖം

കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം. ആർട്സ് & സയൻസ് കോളേജിൽ ജീവനി : സെന്റർ ഫോർ വെൽബീയിംഗ് പദ്ധതി നടപ്പിലാക്കുന്നതിന് കോളേജ് സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട്’ തസ്തികയിൽ 20000 രൂപ നിരക്കിൽ 2027 മാർച്ച് 31 വരെ താല്ക്കാലിക നിയമനം നടത്തുന്നു.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (റെഗുലർ) നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മെയ് 26 രാവിലെ 10 ന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

ക്ലിനിക്കൽ സൈക്കോളജി പ്രവർത്തി പരിചയം അഭിലഷണീയം.

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ സൈക്കോളജിസ്റ്റ് അഭിമുഖം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page