Saturday, 17 October 2026 WhatsApp

Various Jobs

വര്‍ക്കല ആയുര്‍വേദ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

pharmacist jobs in kozhikode pharmacist jobs in calicut pharmacist vacancy kozhikode pharmacist jobs calicut kerala hospital pharmacist kozhikode d pharm jobs in kozhikode b pharm jobs in calicut retail pharmacist jobs kozhikode clinical pharmacist jobs in kozhikode pharmacist jobs in calicut kerala for freshers apollo pharmacy jobs kozhikode medical shop pharmacist vacancy calicut registered pharmacist jobs in kozhikode, pharmacy jobs in kozhikode pharmacist recruitment calicut kerala pharmacist jobs kozhikode

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍, ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ഫാര്‍മസി അറ്റന്റര്‍, ഇലക്ട്രീഷ്യൻ കം പ്ലംബര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രായപരിധി 50 വയസ്.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി അഞ്ചിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2605363.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

വര്‍ക്കല ആയുര്‍വേദ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page