Wednesday, 28 October 2026 WhatsApp

Data Entry Operator Jobs

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

മലപ്പുറം മക്കരപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 12ന് രാവിലെ 11:30-ന് ആരോഗ്യകേന്ദ്രത്തില്‍ നടക്കും.

സി.ഡബ്ല്യൂ.പി.ഡി.ഇ, ഡി.സി.എ, ഇംഗ്ലീഷ്-മലയാളം ടൈപ്പ്‌റൈറ്റിംഗ് എന്നിവയാണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍- 04933 287311.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page