Thursday, 22 October 2026 WhatsApp

Driver Jobs

കുമ്പളങ്ങിയില്‍ ഡ്രൈവർ നിയമനം

മലക്കപ്പാറയില്‍ ആംബുലന്‍സ് ഡ്രൈവര്‍ വാക്ക് ഇൻ ഇന്റർവ്യൂ, Ambulance driver jobs Ambulance driver Ambulance driver vacancy Ambulance driver jobs in India Ambulance driver salary, Ambulance driver jobs near me Ambulance driver jobs in Kerala Ambulance driver jobs in Ernakulam / Kochi / Thiruvananthapuram / Thrissur 108 ambulance driver jobs Hospital ambulance driver jobs Ambulance driver required Walk in interview ambulance driver Ambulance driver heavy vehicle license Emergency ambulance driver jobs Private ambulance driver jobs Ambulance driver full time Part time ambulance driver jobs Ambulance driver experience required, Driver ambulance Ambulance operator Emergency vehicle driver Ambulance driver cum attendant Ambulance driver EMT Paramedic driver Emergency medical driver Heavy driver ambulance 108 driver jobs St John ambulance driver Medical ambulance driver, Ambulance driver jobs Kerala Ambulance driver vacancy Kerala 2026 Ambulance driver jobs Ernakulam Ambulance driver Kozhikode / Palakkad / Kottayam Ambulance driver hospital Kerala Ambulance driver license HMV jobs Ambulance driver salary in Kerala Ambulance driver recruitment Kerala 108 ambulance service jobs Kerala,

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മുഖേന കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് പ്രൈമറി പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട വാഹനം ഓടിക്കുന്നതിനായി താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനത്തിന് ഒക്ടോബർ 24 രാവിലെ 11ന് കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഭിമുഖം നടത്തും.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

തിരഞ്ഞെടുക്കപ്പെടുന്നവർ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ഗവ. ഒഫ്താൽമോളജിസ്റ്റ് അനുവദിച്ച് നൽകുന്ന നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഹാജരാക്കണം. വിവരങ്ങൾക്ക്: 0484-2240472.

കുമ്പളങ്ങിയില്‍ ഡ്രൈവർ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page