Saturday, 17 October 2026 WhatsApp

Driver Jobs

താനൂര്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ ഡ്രൈവര്‍ നിയമനം

മലക്കപ്പാറയില്‍ ആംബുലന്‍സ് ഡ്രൈവര്‍ വാക്ക് ഇൻ ഇന്റർവ്യൂ, Ambulance driver jobs Ambulance driver Ambulance driver vacancy Ambulance driver jobs in India Ambulance driver salary, Ambulance driver jobs near me Ambulance driver jobs in Kerala Ambulance driver jobs in Ernakulam / Kochi / Thiruvananthapuram / Thrissur 108 ambulance driver jobs Hospital ambulance driver jobs Ambulance driver required Walk in interview ambulance driver Ambulance driver heavy vehicle license Emergency ambulance driver jobs Private ambulance driver jobs Ambulance driver full time Part time ambulance driver jobs Ambulance driver experience required, Driver ambulance Ambulance operator Emergency vehicle driver Ambulance driver cum attendant Ambulance driver EMT Paramedic driver Emergency medical driver Heavy driver ambulance 108 driver jobs St John ambulance driver Medical ambulance driver, Ambulance driver jobs Kerala Ambulance driver vacancy Kerala 2026 Ambulance driver jobs Ernakulam Ambulance driver Kozhikode / Palakkad / Kottayam Ambulance driver hospital Kerala Ambulance driver license HMV jobs Ambulance driver salary in Kerala Ambulance driver recruitment Kerala 108 ambulance service jobs Kerala,

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുള്ള താനൂര്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത-പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മോട്ടര്‍ വാഹനം ഓടിച്ചുള്ള 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം).

പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്കോ അല്ലെങ്കില്‍ പരമാവധി 58 വയസ് വരെയുള്ള മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം.

താത്പര്യമുള്ള അപേക്ഷകര്‍ അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 30നകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍.ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍-676103 എന്ന വിലാസത്തില്‍ അയക്കുകയോ അല്ലെങ്കില്‍ നേരിട്ട് ലഭ്യമാക്കുകയോ ചെയ്യണം. ഈ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് കോളെജില്‍ നടക്കും. ഫോണ്‍- 0494-2580048.

താനൂര്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ ഡ്രൈവര്‍ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page