Thursday, 19 November 2026
Our sister websites
WhatsApp

career

കെൽട്രോൺ നോളജ് സെന്ററിൽ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Job details

District
Ernakulam

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ വിവിധ അക്കൗണ്ടിംഗ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള പി.എസ്.സി പരീക്ഷകൾക്ക് യോഗ്യമായ മൂന്ന് മാസം കാലാവധിയുള്ള ‘കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്’, നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ ആറ് മാസം കാലാവധിയുള്ള ‘ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്’ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

കൂടാതെ, ഒരു വർഷം കാലാവധിയുള്ള ‘പ്രൊഫഷണൽ ഡിപ്ലോമ ഇൻ ബിസിനസ് അക്കൗണ്ടിംഗ്’, എസ്.എ.പി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഉൾപ്പെടുന്ന ‘മാസ്റ്റർ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടിംഗ്’ എന്നീ കോഴ്സുകളിലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി എറണാകുളം കലൂർ എം.ഇ.എസ് ബിൽഡിംഗിലുള്ള കെൽട്രോൺ പഠന കേന്ദ്രം നേരിട്ട് സന്ദർശിക്കുകയോ, 0484-2971400, 9895915870, 8590605259 എന്നീ ഹെൽപ്പ്ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കുകയോ ചെയ്യേണ്ടതാണ്.

കെൽട്രോൺ നോളജ് സെന്ററിൽ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page