Physiotherapist
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
Posted 5 days left
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് നവംബർ 24ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബി.പി.ടി (BPT) ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0484-2386000
ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
Check the official notification for dates, eligibility and how to apply. This site does not charge any fee for job information.