Wednesday, 28 October 2026 WhatsApp

Instructor Jobs

ഗവണ്മെന്റ് ഐ.ടി.ഐ കട്ടപ്പനയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗവണ്മെന്റ് ഐ.ടി.ഐ കട്ടപ്പനയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം, iti instructor jobs kozhikode iti trainer vacancies kozhikode craft instructor jobs in iti kozhikode government iti instructor kozhikode iti teaching jobs calicut vocational instructor recruitment kozhikode, iti instructor jobs in calicut iti trainer jobs calicut iti faculty vacancies calicut government iti jobs calicut, iti instructor jobs kerala kerala iti guest instructor recruitment det kerala iti instructor vacancy junior instructor iti kerala craft instructor kerala psc, government iti kozhikode instructor vacancies guest instructor jobs in iti colleges kozhikode iti fitter electrician instructor jobs kozhikode kerala private iti trainer recruitment calicut ncvt iti instructor positions in kozhikode

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

കട്ടപ്പന ഗവണ്മെന്റ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍ എ സി റ്റി) തസ്തികയിലെ ഒരു (1) ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. റെഫ്രിജറേഷന്‍ &എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ (ആര്‍ എ സി റ്റി) (ഒഴിവ് – 01). റെഫ്രിജറേഷന്‍ &എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സി. യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ / എഞ്ചിനീയറിംഗ് ഡിഗ്രി.

ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം.

എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ളവര്‍ക്ക് പ്രവ്യത്തി പരിചയം നിര്‍ബന്ധമല്ല (കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്). അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പ് വരുത്തേണ്ടതാണ്.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ 2026 ജനുവരി 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.

ജോബ്‌സ്ഇന്‍കേരളം.കോമിന്റെ വാട്‌സ്ആപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗവണ്മെന്റ് ഐ.ടി.ഐ കട്ടപ്പനയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page