Friday, 20 November 2026
Our sister websites
WhatsApp

Lab Assistant Jobs

ജനറൽ ആശുപത്രിയിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം

ജനറൽ ആശുപത്രിയിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം

Job details

Last date 13 November 2026
Employer
കൽപ്പറ്റ ജനറൽ ആശുപത്രി
Job type
Temporary / contract
District
Wayanad
Contact
9946105629
Source
കൽപ്പറ്റ ജനറൽ ആശുപത്രി

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒഴിവുള്ള ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ് ടു സയൻസ് യോഗ്യതയും ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദവും അല്ലെങ്കിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ് നൽകുന്ന ദ്വിവത്സര ഡിപ്ലോമയുമാണ് യോഗ്യത. 18നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലുകൾ, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം നവംബർ 13ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുകളിലുള്ള ഓർക്കിഡ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം.

ഫോൺ: 9946105629, 493620768

ജനറൽ ആശുപത്രിയിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page