Saturday, 17 October 2026 WhatsApp

career

എം.ഫാം സ്‌പോട്ട് അലോട്ട്‌മെന്റ്

pharmacist jobs in kozhikode pharmacist jobs in calicut pharmacist vacancy kozhikode pharmacist jobs calicut kerala hospital pharmacist kozhikode d pharm jobs in kozhikode b pharm jobs in calicut retail pharmacist jobs kozhikode clinical pharmacist jobs in kozhikode pharmacist jobs in calicut kerala for freshers apollo pharmacy jobs kozhikode medical shop pharmacist vacancy calicut registered pharmacist jobs in kozhikode, pharmacy jobs in kozhikode pharmacist recruitment calicut kerala pharmacist jobs kozhikode

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം

2025-26 അധ്യയന വർഷത്തെ എം.ഫാം കോഴ്സ് പ്രവേശനത്തിനായുള്ള മൂന്നു ഘട്ട കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്റുകൾക്കുശേഷം, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഏഴ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്മെന്റ് 2025 ഡിസംബർ 27 രാവിലെ 11നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 14 സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്മെന്റ് ഡിസംബർ 29 രാവിലെ 11നും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ്‌ ഡിസംബർ 30 രാവിലെ 11നും അതത് കോളേജുകളിൽ നടത്തും.

പ്രസ്തുത കോളേജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്‌പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും.

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടാം കൂടുതൽവിവരങ്ങൾക്ക്: www.dme.kerala.gov.in.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

എം.ഫാം സ്‌പോട്ട് അലോട്ട്‌മെന്റ്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page