Thursday, 19 November 2026
Our sister websites
WhatsApp

Teacher

വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്

അധ്യാപക നിയമനം; അഭിമുഖം ജൂണ്‍ 5 ന്, teacher jobs palakkad

Job details

Last date 12 November 2026
Employer
വടകര സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍
Job type
Temporary / contract
Qualification
ബിരുദം, ബി.എഡ്, കെ-ടെറ്റ്
District
Kozhikode
Contact
9400006491

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

വടകര സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്കാണ് നിയമനം.

ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12-ന് രാവിലെ 10.30 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വടകര സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400006491 എന്ന നമ്പറില്‍ വിളിക്കാം.

വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page