Sunday, 25 October 2026 WhatsApp

Medical Field

ആശുപത്രിയിൽ ഓക്‌സിജൻ പ്ലാൻ്റ് ഓപ്പറേറ്റർ

ആശുപത്രിയിൽ ഓക്‌സിജൻ പ്ലാൻ്റ് ഓപ്പറേറ്റർ

Job details

Employer
തലശ്ശേരി ജനറൽ ആശുപത്രി
Job type
Walk-in interview
Qualification
ഐ.ടി.ഐ
District
Kannur
Interview date
29 October 2026

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാൻ്റ് ഓപ്പറേറ്റർ തസ്‌തികയിലെക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത ഐ.ടി.ഐ യിൽ നിന്നും നേടിയ നാഷണൽ ട്രെഡ് സർട്ടിഫിക്കറ്റ്/ നാഷണൽ അപ്രൻ്ററ്റീസ്‌ഷിപ്പ് സർട്ടിഫിക്കറ്റ് (ഇലക്ക്ട്രീഷൻ, ഫിറ്റർ, വെൽഡർ, ഇൻസ്ട്രുമെൻ്റ് മെക്കാനിക്ക്, റഫ്രിജറേഷൻ & എയർ കണ്ടീഷണിംഗ്) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങ്, ഇലക്ക്ട്രിക്കൽ & ഇലക്ക്ട്രോണിക്കസ് എൻജിനിയറിങ്ങ്, ഇൻസ്ട്രുമെൻ്റേഷൻ എൻജിനിയറിങ്ങ് അല്ലെങ്കിൽ ഡിപ്ലോമ/ഡിഗ്രി.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ രേഖകളും സഹിതം ഒക്ടോബർ 29 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ വാക്ക് ഇൻ ഇൻ്റർവ്യുവിന് ഹാജരാകണം.

ഫോൺ: 0490 2322150.

ആശുപത്രിയിൽ ഓക്‌സിജൻ പ്ലാൻ്റ് ഓപ്പറേറ്റർ

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page