Driver Jobs
ഡ്രൈവര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
Posted 27 October 2026 2 days left
Job details
Employer ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്
Job type Temporary / contract
Qualification ഏഴാം ക്ലാസ്.
Experience കുറഞ്ഞത് മൂന്ന് വര്‍ഷം
Last date 29 October 2026
How to apply: read the notice below and follow its instructions. No fee is charged by this site.
Confirm dates and eligibility with the recruiting office before you apply.
മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ ഇടമലക്കുടി നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
ഇടമലക്കുടി നിവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണനയുണ്ട്. കുടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30ന് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും അവയുടെ പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. (പട്ടികവര്‍ഗ്ഗക്കാര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)
ഡ്രൈവര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ ജോലി ഒഴിവുകളുടെ അറിയിപ്പുകള് ലഭിക്കുന്നതിന് ജോബ്സ്ഇന്കേരളംഡോട്കോമിന്റെ വെബ്സൈറ്റിന്റെ ചാനലില്‍ അംഗമാകുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക
Check the official notification for dates, eligibility and how to apply. This site does not charge any fee for job information.