Tuesday, 27 October 2026 WhatsApp

Job Drive

പാലക്കാട്‌ ജോബ് ഡ്രൈവ് 31ന്

പാലക്കാട്‌ ജോബ് ഡ്രൈവ് 31ന്

Job details

Job type
Job drive
Qualification
പ്ലസ് ടു, ഡിഗ്രി മുതല്‍ ഉയര്‍ന്ന യോഗ്യതകള്‍
District
Palakkad
Last date
31 October 2026

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

പാലക്കാട്‌ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഏരിയ മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ഓഫീസ് സ്റ്റാഫ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഒക്ടോബര്‍ 31ന് രാവിലെ 10ന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തും.

പ്ലസ് ടു, ഡിഗ്രി മുതല്‍ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.

ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം പാലക്കാട് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി ജില്ലാ എംപ്ലോയ്‌മെന്റ് സെന്റില്‍ ഹാജരാകണം.

മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റ കോപ്പി ഹാജരാക്കിയാല്‍ മതിയാവും. ഫോണ്‍: 0491 2505435.

പാലക്കാട്‌ ജോബ് ഡ്രൈവ് 31ന്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page