വയനാട് മീനങ്ങാടി ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍, ഇലക്ട്രോണിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 29ന് രാവിലെ 11നും ഇലക്ട്രോണിക്സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 30ന് രാവിലെ11 നും നടക്കും. ഫോണ്‍: 04936-246446, 8547005077
