കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിൽ താൽക്കാലിക ഒഴിവ്.
യോഗ്യത – കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സ്/ഒരു വർഷ ദൈർഘ്യമുള്ള ഗവ.അംഗീകൃത ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ. മലയാളം ടൈപ്പ് റൈറ്റിംഗ്, ടാലി അഭികാമ്യം.
ജൂൺ 12ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ : 9447488348, 8547005083.
