Wednesday, 28 October 2026 WhatsApp

Assistant Professor

അസി. പ്രൊഫസര്‍ നിയമനം

അസി. പ്രൊഫസര്‍ നിയമനം, assistant professor jobs kerala assistant professor vacancy kerala assistant professor recruitment kerala, kerala psc assistant professor notification 2025 assistant professor jobs in kerala universities assistant professor vacancies in engineering colleges kerala guest lecturer assistant professor kerala assistant professor in computer science kerala medical college assistant professor jobs kerala assistant professor faculty recruitment kerala 2025, assistant professor jobs in kochi/thiruvananthapuram/kollam (for city-specific) assistant professor keralam kerala university assistant professor vacancy kvasu assistant professor recruitment, assistant professor cse/ece/mechanical/eee kerala assistant professor mba/management kerala assistant professor nursing/medical kerala,

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം-ടെക് ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 19ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2536125, 9745394730.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

അസി. പ്രൊഫസര്‍ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page