Therapist Jobs
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
Posted 11 days left
പാലക്കാട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുമാരെ നിയമിക്കും.
യോഗ്യത- എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. പ്രായപരിധി 45 വയസ്.
യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ നാലിന് രാവിലെ 11ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
Check the official notification for dates, eligibility and how to apply. This site does not charge any fee for job information.