Wednesday, 28 October 2026 WhatsApp

Teacher

സി.ബി എസ്.ഇ പ്രിൻസിപ്പൽ നിയമനം

കെ-ടെറ്റ് അപേക്ഷാ തീയതി നീട്ടി, KTET coaching Kozhikode KTET coaching Calicut Best KTET coaching in Kozhikode KTET classes Kozhikode Kerala TET coaching Calicut, KTET online coaching Kozhikode Best KTET tutorials in Kozhikode KTET preparation classes Calicut KTET Category 1/2/3/4 coaching Kozhikode KTET exam coaching center in Calicut, Tutorials for KTET in Kozhikode KTET mock tests Kozhikode Top KTET institute Calicut KTET coaching near me Kozhikode Kerala Teacher Eligibility Test coaching Kozhikode,

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നെടുമങ്ങാട് ഐ റ്റി ഡി പ്രോജക്ട് ഓഫീസറുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി എസ്.ഇ സ്‌കൂളിലേയ്ക്ക് 2026-2027 അദ്ധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു.

പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് മെയ് 26നകം അപേക്ഷ സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

വിലാസം: ഡയറക്ടർ, പട്ടിക വർഗ വികസന വകുപ്പ്, 4 ആം നില, വികാസ് ഭവൻ, തിരുവനന്തപുരം 695033.

സി.ബി എസ്.ഇ പ്രിൻസിപ്പൽ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page