Saturday, 17 October 2026 WhatsApp

Job Drive

പാലക്കാട് ജോബ് ഡ്രൈവ്; സ്വകാര്യ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍

പാലക്കാട് ജോബ് ഡ്രൈവ്; സ്വകാര്യ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍, Jobs in Kozhikode Kozhikode jobs Calicut jobs Jobs in Calicut Kerala കോഴിക്കോട് ജോലി കോഴിക്കോട് തൊഴിൽ കോഴിക്കോട് ജോബ്സ് Jobs in Kozhikode today, Latest jobs in Kozhikode 2026 Fresher jobs in Kozhikode Private jobs in Kozhikode Government jobs in Kozhikode Walk-in jobs Kozhikode Part time jobs in Kozhikode Work from home jobs Kozhikode Urgent jobs in Kozhikode Job vacancies in Kozhikode തൊഴിൽ അവസരങ്ങൾ കോഴിക്കോട് കോഴിക്കോട് ജില്ല ജോലി ഒഴിവുകൾ കോഴിക്കോട് ഫ്രഷർ ജോബ്സ് കോഴിക്കോട് വർക്ക് ഫ്രം ഹോം ജോലി Kozhikode job openings February 2026, കോഴിക്കോട് ജോലി അവസരങ്ങൾ കോഴിക്കോട് പുതിയ ജോബ്സ് കോഴിക്കോട് തൊഴിൽ വാർത്ത കോഴിക്കോട് ജോലി നോട്ടിഫിക്കേഷൻ കോഴിക്കോട് ജോലി വെക്കൻസി കോഴിക്കോട് പ്രൈവറ്റ് ജോബ്സ് കോഴിക്കോട് ഗവൺമെന്റ് ജോബ്സ് കോഴിക്കോട് വാക്ക് ഇൻ ഇന്റർവ്യൂ, Sales jobs in Kozhikode / സെയിൽസ് ജോബ്സ് കോഴിക്കോട് (high volume: sales executive, field sales) Store manager jobs Kozhikode / സ്റ്റോർ മാനേജർ ജോബ് കോഴിക്കോട് Hotel jobs in Kozhikode / ഹോട്ടൽ ജോബ്സ് കോഴിക്കോട് (tourism/hotels spike) BPO telecaller jobs Calicut Data entry jobs Kozhikode Accounting / Tally jobs Kozhikode Nursing / hospital jobs Kozhikode Driver jobs in Kozhikode Fresher MBA jobs Kozhikode Warehouse / logistics jobs Calicut,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖയിലെ  സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് ജോബ് ഡ്രൈവ് നടത്തുന്നു.

നഴ്‌സിങ് സ്റ്റാഫ്, കെയര്‍ ഗിവര്‍, സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, ഫ്‌ളോര്‍ മാനേജര്‍, സെയില്‍ സ്റ്റാഫ്, ക്യമ്പസ് കണക്ട് എക്‌സിക്യൂട്ടീവ്, സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി ജി, നഴ്‌സിങ്( ജി എന്‍ എം, എ എന്‍ എം) എന്നീ യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രവേശനം.

രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505435, 2505204.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കറന്റ്അഫയേഴ്‌സ്മലയാളം.കോം: കേരള പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്കുവേണ്ടിയുള്ള കറന്റ് അഫയേഴ്‌സ് നോട്ടുകള്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.

പാലക്കാട് ജോബ് ഡ്രൈവ്; സ്വകാര്യ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page