Thursday, 29 October 2026 WhatsApp

Therapist Jobs

തെറാപിസ്റ്റ് നിയമനം

തെറാപിസ്റ്റ് നിയമനം

സമഗ്ര ശിക്ഷാ കേരളത്തിന് കീഴിൽ വയനാട്‌ ജില്ലയിൽ ഒഴിവുള്ള സ്‌പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു.

ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ടി/എം.പി.ടി യോഗ്യതയും ആർ.സി.ഐ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

സ്‌പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.എ.എസ്.എൽ.പി/എം.എ.എസ്.എൽ.പി യോഗ്യതയും ആർ.സി.ഐ രജിസ്ട്രേഷനും വേണം. ഉദ്യോഗാർഥികൾക്ക് ജൂൺ അഞ്ച് വൈകുന്നേരം അഞ്ചിന് മുമ്പ് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷ നൽകാം. ഫോൺ: 04936 203338

തെറാപിസ്റ്റ് നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page