Saturday, 24 October 2026 WhatsApp

Teacher

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം

അധ്യാപക നിയമനം; അഭിമുഖം ജൂണ്‍ 5 ന്, teacher jobs palakkad

Job details

Job type
Temporary / contract
District
Wayanad
Last date
27 October 2026

സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ രാജീവ് ഗാന്ധി സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപക തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.

അഭിമുഖം 27ന് രാവിലെ 11ന് നടക്കും.

പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ളവര്‍ മാത്രം പങ്കെടുക്കണം. ഫോണ്‍: 9447849320.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page