Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റേഡിയോഗ്രാഫര്‍ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് ട്രെയിനികളെ നിയമിക്കും. യോഗ്യത: ഡി.ആര്.ടി/ഡി.ആര്.ആര്.ടി. പ്രായപരിധി: 18-35. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍.
ജോബ്സ്ഇന്കേരളം.കോമിന്റെ വാട്സ്ആപ്പ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
