Thursday, 29 October 2026 WhatsApp

Medical Field

എ.സി.ആർ ലാബിൽ കരാർ നിയമനം

എ.സി.ആർ ലാബിൽ കരാർ നിയമനം,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) എ.സി.ആർ ലാബിൽ ചീഫ് ടെക്നിക്കൽ ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിൽ തിരുവനന്തപുരം മേഖലയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7 വൈകിട്ട് 5 വരെ. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

എ.സി.ആർ ലാബിൽ കരാർ നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page