Thursday, 22 October 2026 WhatsApp

Guest Lecturer Jobs

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ജൂണ്‍ 24ന്

അഭിമുഖം ഗസ്റ്റ് അധ്യാപക നിയമനം; ജൂണ്‍ 24ന്

കല്‍പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹിസ്റ്ററി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ടി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 24ന് രാവിലെ 10.30ന് ഓഫീസില്‍ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍- 04936204569

കല്‍പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫിസിക്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ പിഎച്ച്ടി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂണ്‍ 24ന് രാവിലെ 11ന് ഓഫീസില്‍ കൂടികാഴ്ചക്ക് എത്തണം. ഫോണ്‍- 04936204569

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ജൂണ്‍ 24ന്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page