Thursday, 22 October 2026 WhatsApp

Guest Lecturer Jobs

ജേർണലിസം ഗസ്റ്റ് ലക്ചർ ഒഴിവ്

ഗസ്റ്റ് ലക്ചറർ ഒഴിവ്, guest lecturer jobs in kerala guest lecturer vacancies kerala guest lecturer kerala guest lecturer notification kerala guest faculty jobs keralam, guest lecturer vacancy in kerala colleges guest lecturer recruitment kerala 2025 kerala collegiate education guest lecturer registration guest lecturer jobs in kerala government colleges guest faculty vacancy kerala higher education guest lecturer application kerala guest lecturer walk in interview kerala assistant professor guest lecturer kerala contract lecturer jobs kerala daily wage guest lecturer kerala, guest lecturer vacancy keralam guest lecturer jobs keralam kerala guest lecturer notification, guest lecturer vacancy keralam guest lecturer jobs keralam kerala guest lecturer notification, lecturer jobs kerala teaching jobs in kerala colleges faculty recruitment kerala 2025 university of kerala guest lecturer kerala psc guest lecturer

തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യരായവർ യോഗ്യത, മുൻപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23ന് രാവിലെ 10ന് കോളേജിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2282020

ജേർണലിസം ഗസ്റ്റ് ലക്ചർ ഒഴിവ്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page