Saturday, 17 October 2026 WhatsApp

Medical Field

വയനാട് ഹോമിയോ ആശുപത്രികളിലേക്ക് നിയമനം

വയനാട് ഹോമിയോ ആശുപത്രികളിലേക്ക് നിയമനം, homeo hospital jobs kozhikode homeopathic doctor jobs kozhikode bhms jobs in kozhikode homeopathy medical officer kozhikode government homeo hospital jobs kozhikode homeopathic physician vacancies calicut, homeopathy jobs in calicut homeo doctor jobs calicut bhms doctor vacancies calicut homeopathic clinic jobs calicut, kerala psc homeo medical officer homeopathy jobs kerala bhms government jobs kerala ayush homeopathy vacancies kerala medical officer homoeo kerala psc, government homoeopathic medical college kozhikode faculty jobs homeo medical officer vacancies in kozhikode bhms lecturer jobs government homeo college calicut homeopathic hospital staff recruitment kozhikode kerala nrhm homeopathy jobs kozhikode,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

വയനാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, പ്രൊജെക്ടുകളിലേക്ക് അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നഴ്സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എ ക്ലാസ് രജിസ്‌ട്രേഷനുള്ള ഹോമിയോ ഡോക്ടറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.

പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസറോ, ജില്ലാ മെഡിക്കല്‍ ഓഫീസറോ കൗണ്ടര്‍ സൈന്‍ ചെയ്തിരിക്കണം.

പ്രായപരിധി 53 വയവസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 205949.

ജോബ്‌സ്ഇന്‍കേരളം.കോമിന്റെ വാട്‌സ്ആപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വയനാട് ഹോമിയോ ആശുപത്രികളിലേക്ക് നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page