Saturday, 21 November 2026
Our sister websites
WhatsApp

Doctor

കനിവ് ആതുരാലയം പദ്ധതിയിൽ ഡോക്ടറുടെ ഒഴിവ്‌

കനിവ് ആതുരാലയം പദ്ധതിയിൽ ഡോക്ടറുടെ ഒഴിവ്‌

Job details

Interview date 2 December 2026
Employer
നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി
Job type
Temporary / contract
District
Wayanad
Contact
8606940942

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന കനിവ് സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിൽ ഡോക്ടറുടെ ഒഴിവില്‍ നിയമനം നടത്തുന്നു. ഡിസംബർ രണ്ടിന് രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ  അഭിമുഖം നടത്തും.

എം.ബി.ബി.എസ്  ബിരുദവും ടി.സി.എം.സി  രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക്  പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം  ഹാജരാകണം. ഫോൺ: 8606940942.

കനിവ് ആതുരാലയം പദ്ധതിയിൽ ഡോക്ടറുടെ ഒഴിവ്‌

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page