Saturday, 21 November 2026
Our sister websites
WhatsApp

Lab Assistant Jobs

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം

Job details

Interview date 26 November 2026
Age limit
18 മുതൽ 40 വയസ്സുവരെ
District
Wayanad

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

വയനാട്‌ വാളാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.

18 മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി. ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ബി.എസ്.സി -എം.എൽ.ടി, ഡിപ്ലോമ ഇൻ എം.എൽ.ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നവംബർ 26ന് രാവിലെ 10 ന് തവിഞ്ഞാൽ പഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ :04935 266586

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് നിയമനം

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page