Saturday, 24 October 2026 WhatsApp

Miscellaneous Jobs

എൻ.സി.സി.യിൽ വിജിലൻസ് ഓഫീസർ

എൻ.സി.സി.യിൽ വിജിലൻസ് ഓഫീസർ

തിരുവനന്തപുരം എൻ.സി.സി ഡയറക്ടറേറ്റിലെ വിജിലൻസ് ഓഫീസർ ഒഴിവിലേയ്ക്ക് സർവ്വീസിൽ നിന്നും വിരമിച്ച ആർമി/നേവി/എയർഫോഴ്‌സ്/സിവിലിയൻ ഓഫീസർമാരിൽ നിന്നും കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ഓൺലൈനായി aociv.keraladte@nccindia.nic.in ലേക്ക് അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് തപാൽ വഴി അഡീഷണൽ ഡയറക്ടർ ജനറൽ, എൻ.സി.സി. ഡയറക്ടറേറ്റ് (കെ&എൽ), വഴുതയ്ക്കാട്, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ അയയ്ക്കണം.

അവസാന തീയതി ജൂൺ 28. വിശദവിവരങ്ങൾക്ക് http://www.keralancc.org സന്ദർശിക്കണം. ഫോൺ: 0471-2726626/9447243938.

എൻ.സി.സി.യിൽ വിജിലൻസ് ഓഫീസർ

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page