Saturday, 24 October 2026 WhatsApp

Assistant Professor

കണ്ണൂരില്‍ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂരില്‍ അസിസ്റ്റന്റ് പ്രൊഫസർ നിയമനം, jobs in Kannur Kannur jobs job vacancies in Kannur jobs in Kannur Kerala Kannur job openings latest jobs in Kannur employment in Kannur, jobs in Kannur district Cannanore jobs, jobs in Kannur Kerala Kannur vacancy jobs near Kannur, data entry jobs in Kannur sales jobs in Kannur customer service jobs in Kannur / customer support executive Kannur telecalling jobs in Kannur / telecaller jobs Kannur office assistant jobs in Kannur forklift operator jobs Kannur store associate / retail jobs in Kannur freshers jobs in Kannur 10th pass jobs in Kannur part time jobs in Kannur, government jobs in Kannur private jobs in Kannur walk-in interviews in Kannur, job vacancies in Kannur today latest job openings in Kannur 2026 urgent jobs in Kannur jobs in Kannur for freshers part time / work from home jobs in Kannur hiring in Kannur district Kerala,

Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രോഗനിദാനം വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11 വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം കോളേജിൽ ഹാജരാകണം.

പ്രതിമാസം 60,410 രൂപയാണ് സമാഹൃത വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0497 2800167.

കേരളത്തിലുടനീളമുള്ള ജോലി ഒഴിവുകളുടെ അറിയാന്‍ ജോബ്‌സ്ഇന്‍കേരളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകുക; തട്ടിപ്പ് അല്ലെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം പോസ്റ്റ് ചെയ്യുന്നു

കണ്ണൂരില്‍ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page