Tuesday, 27 October 2026 WhatsApp

Guest Lecturer Jobs

പോളിയില്‍ അധ്യാപക ഒഴിവ്

പോളിയില്‍ അധ്യാപക ഒഴിവ്

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജില്‍ അധ്യാപക ഒഴിവ്.

സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികകളിലാണ് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്.

യോഗ്യത-ബി.ടെക്/ ബി.ഇ. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്ക് മെയ് 23നും സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മെയ് 26ന് രാവിലെ 10നും എഴുത്ത് പരീക്ഷ/ അഭിമുഖം നടക്കും. ഫോണ്‍: 04922 272900, 8547005086.

അധ്യാപക ഒഴിവ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page