Tuesday, 27 October 2026 WhatsApp

Guest Lecturer Jobs

അമ്പലപ്പുഴ കോളേജിൽ അതിഥി അധ്യാപക ഒഴിവ്

ഗവ. പോളിടെക്‌നിക്കിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്, guest lecturer polytechnic Kerala guest lecturer government polytechnic Kerala polytechnic guest lecturer vacancy Kerala Kerala polytechnic guest faculty jobs guest lecturer jobs in Kerala polytechnics, government polytechnic college guest lecturer vacancy Kerala 2025 Kerala PSC guest lecturer polytechnic notification guest lecturer recruitment government polytechnic Kerala polytechnic colleges Kerala guest lecturer application temporary guest lecturer jobs government polytechnic Kerala Kerala technical education guest lecturer vacancies guest faculty polytechnic diploma colleges Kerala, polytechnic lecturer jobs Kerala, Kerala government polytechnic teaching jobs guest lecturer in engineering polytechnic Kerala DTE Kerala guest lecturer notification,

അമ്പലപ്പുഴ പി. കെ. സി. എം. ഗവ. കോളേജിൽ 2026-2027 അധ്യയന വർഷത്തിലേക്ക് ഇക്കണോമിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഈ വിഷയത്തിൽ പി.ജി/നെറ്റ്/പി.എച്ച്.ഡി/എം.ഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

 ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ (www.gcambalapuzha.ac.in) നൽകിയിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച്,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 25-ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കോളേജ് പ്രിൻസിപ്പലിന്റെ മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477-2272767, 7403772255.

അമ്പലപ്പുഴ കോളേജിൽ അതിഥി അധ്യാപക ഒഴിവ്

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page