Saturday, 17 October 2026 WhatsApp

Guest Lecturer Jobs

ഗവ. പോളിടെക്‌നിക്കിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

ഗവ. പോളിടെക്‌നിക്കിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്, guest lecturer polytechnic Kerala guest lecturer government polytechnic Kerala polytechnic guest lecturer vacancy Kerala Kerala polytechnic guest faculty jobs guest lecturer jobs in Kerala polytechnics, government polytechnic college guest lecturer vacancy Kerala 2025 Kerala PSC guest lecturer polytechnic notification guest lecturer recruitment government polytechnic Kerala polytechnic colleges Kerala guest lecturer application temporary guest lecturer jobs government polytechnic Kerala Kerala technical education guest lecturer vacancies guest faculty polytechnic diploma colleges Kerala, polytechnic lecturer jobs Kerala, Kerala government polytechnic teaching jobs guest lecturer in engineering polytechnic Kerala DTE Kerala guest lecturer notification,

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു.

കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്കുള്ള ഇന്റർവ്യൂ ഡിസംബർ 22ന് രാവിലെ 10നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലേത് അന്നേ ദിവസം ഉച്ചയ്ക്ക് 2നും നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.ടെക് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജനനതിയതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

ഗവ. പോളിടെക്‌നിക്കിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page